07:43pm 10 November 2026
NEWS
വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരം
10/11/2026  06:46 PM IST
nila
വൈഎംസിഎ അഖിലലോക പ്രാർത്ഥന വാരം

ചെങ്ങന്നൂർ. വൈഎംസിഎയുടെ ആഭിമുഖ്യത്തിലുള്ള അഖിലലോക പ്രാർത്ഥന വാരം ചെങ്ങന്നൂർ വൈ എം സി ഏ യിൽ ആരംഭിച്ചു.
വൈഎംസിഎ റീജിയണൽ എക്യൂമെനിക്കൽ ബോർഡ് ചെയർമാൻ ജേക്കബ് വഴിയമ്പലം ഉദ്ഘാടന കർമ്മം നിർവഹിച്ചു. വൈഎംസിഎ വൈസ് പ്രസിഡന്റ് അലക്സ് മാത്യു ഏറ്റുവള്ളിയിലിന്റെ
 അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റിട്ട.
ഐജി പി വി ഈപ്പൻ ധ്യാന പ്രസംഗം നടത്തി. വനിത ഫോറം റീജിയണൽ ജനറൽ കൺവീനർ സുജ ജോൺ,  ഡോ.ഷേർളി ഫിലിപ്പ്, വൈ ഡബ്ലിയു സി എ പ്രസിഡന്റ് നിമ്മി മാത്യു, കുഞ്ഞുഞ്ഞമ്മ പറമ്പത്തൂർ എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.